കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കിനില്‍ക്കെ പുതിയ വിവാദം. ബെംഗളൂരുവില്‍ നിന്ന് 10,000 ഓളം വോട്ടര്‍ ഐഡി കാര്‍ഡുകളാണ് പിടിച്ചെടുത്തത്. വടക്കന്‍ ബെംഗളൂരുവിലെ ഫ്ലാറ്റില്‍ നിന്നാണ് വോട്ടര്‍ ഐഡികള്‍ പിടിച്ചെടുത്തിട്ടുള്ളത്. <br />Fake id's caught at karnataka <br />#KarnatakaElections #BJP